
നിലനിര്‍ത്തിയുമാണ് ഇത് സാധ്യമാക്കുന്നത്, ചര്‍മ്മത്തിന് നഷ്ടമായ സ്വാഭാവിക തിളക്കം തിരിച്ച് നല്‍കും, അസ്ഥിക്ഷതം, ടെന്റിനിറ്റിസ് എന്നിവ ഭേദമാക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു, ഉറക്കമില്ലായ്മയ്ക്കും ചൊറിച്ചിലിനും പരിഹാരം നല്‍കും, മനസിന്റെ ആരോഗ്യം ഉപ്പു വെള്ളത്തിലെ കുളി ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യവും മെച്ചപ്പെടുത്തും, ഉപ്പു വെള്ളത്തില്‍ കുളിച്ചതിന് ശേഷം നിങ്ങള്‍ക്ക് കൂടുതല്‍ ശാന്തിയും സന്തോഷവും ആശ്വാസവും അനുഭവപ്പെടും, സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ മികച്ചതാണ് ഉപ്പ് വെള്ളത്തിലെ കുളി, മനസ്സിന്റെ സമാധാനം ഇത് മെച്ചപ്പെടുത്തും, നശിച്ച ചര്‍മ്മങ്ങള്‍ നീക്കം ചെയ്യും , പരുപരുത്ത ചര്‍മ്മത്തെ മൃദുലമാക്കുകയും നശിച്ച ചര്‍മ്മം നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും , അസിഡിറ്റി ഭേദമാക്കും ഇന്ന് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അസിഡിറ്റി.പാര്‍ശ്വഫലം ഉള്ള വിലകൂടിയ മരുന്നുകളില്‍ രക്ഷനേടുന്നതിന് പകരം ഉപ്പു വെള്ളത്തില്‍ കുളിച്ചു നോക്കൂ. ക്ഷാരഗുണമുള്ളതിനാല്‍ അസിഡിറ്റിക്ക് പരിഹാരം നല്‍കാന്‍ ഇതിന് കഴിയും, പാദപേശികള്‍ക്ക് ഗുണകരം ശരീരത്തില്‍ ഏറ്റവും സമ്മര്‍ദം അനുഭവിക്കുന്ന ഭാഗം പാദങ്ങളാണ്, പേശീ വേദനയും വലിച്ചിലും അകറ്റാന്‍ സഹായിക്കും, പാദങ്ങള്‍ക്ക് ഉണ്ടാകുന്ന ഗന്ധം അകറ്റാനും ഇവ സഹായിക്കും, ചര്‍മ്മത്തിന് നനവ് നല്‍കുകയും ചര്‍മ്മ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും, പേശി വേദനയും വലിച്ചിലും ഉപ്പ് വെള്ളത്തിലുള്ള കുളി പേശീ വലിവ് കുറയ്ക്കും,പേശീ വേദന കുറയ്ക്കുകയും അസ്ഥിക്ഷതം, പ്രമേഹം, കളിക്കുമ്പോഴും മറ്റും ഉണ്ടാകുന്ന ക്ഷതങ്ങള്‍ തുടങ്ങിയവ മൂലം ഉണ്ടാകുന്ന വലിച്ചിലും വേദനയും ഭേദമാക്കാനും സഹായിക്കും.